ലക്ഷണമൊത്ത ഭൂമിയില്‍ വസിച്ചാല്‍ സുഖവും സമ്പത്തും താനേ വന്നുകൊള്ളും ,വീട് വയ്കാന്‍ വാങ്ങുന്ന ഭൂമി സമച്ചതുരമായാല്‍ ഉത്തമം ,വടക്ക് കിഴക്ക് മൂല മുറിഞ്ഞിരുന്നാല്‍,ധാരാളം നാശങ്ങള്‍ സംഭവിക്കും കുടുംബതിലുള്ളവര്‍ക്ക് അസുഖങ്ങള്‍ മാറുകയില്ല ,പെണ്‍കുട്ടികള്‍ അധികരിച്ചും പൊതുവേ ആരോഗ്യവും സമ്പത്തും ക്രമേണ നശിക്കും !!!!