Saturday, April 9, 2011

AGNIKON OR SOUTH EAST .

മറ്റൊരു ദേവനായ അഗ്നിദേവന്‍ തെക്ക് കിഴക്ക് ദിക്കിലായി സ്ഥിതിചെയ്യുന്നു ,അഗ്നി അട്മാവിന്റെയ് ഉയര്തെഴുനെല്പ്പിന് പ്രധിനിതീകരിക്കുന്നു ,ഹിന്ദുമതം അനുസരിച്ച് മരിച്ചവരെ സംസ്കരിക്കുന്നതിന് അഗ്നി ഉപയോഗിക്കുന്നു അഗ്നിയുമായി മരിച്ചയാളിന്റെയ് ചിതക്ക്‌ ചുറ്റും പ്രദിക്ഷണം ചെയ്തിട്ട് നാല് ഭാഗത്തും തീ കത്തിക്കുക വഴി ആത്മാവിനെ ശരീരത്തില്‍ നിന്നും മോചിപ്പിക്കാന്‍ കഴിയും എന്നാണ് സങ്കല്‍പം ,എല്ലാ ഹിന്ദു ആചാരങ്ങള്‍ക്കും അഗ്നിക്ക് വളരെ അധികം പ്രാധാന്യം ഉണ്ട് .അഗ്നി വളെരേ ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യാന്‍ ,തെക്ക് കിഴക്കാണ്‌  അഗ്നിയുടെ സ്ഥാനമെങ്കിലും അളവ് വളരെ കൂടുന്നത് നാശത്തിനു കാരണമാകും ,എന്നാല്‍ അഗ്നിയുടെ അളവ് കുറയുന്നതും അസ്വസ്ഥത ഉണ്ടാക്കും ,വൈദ്യുധിയുമായി ബന്ധപെട്ട കാര്യങ്ങള്‍ യന്ത്രങ്ങള്‍ ഈ ഭാഗത്ത്‌ ഉണ്ടാകണം അടുക്കളക്ക് ഉത്തമം ഇവിടെ ആകുന്നു !!!
സംശയ നിവാരണത്തിന് ബന്ധപ്പെടാന്‍ എന്റെ വെബ്സൈറ്റ് പരിശോധിക്കുക !!!
iyyarvishnu.webs.com.

No comments:

Post a Comment