വടക്ക് കിഴക്ക് ദിക്കുദൈവിക ശക്തിയുടെ ഉറവിടം ആണ് ,ഭൂമി സൂര്യന് ചുറ്റും തെക്ക് വടക്ക് ദിശയിലുള്ള ഒരു സാങ്കല്പിക അച്ചുതണ്ടില്‍ ഭ്രമണം ചെയ്തുകൊണ്ടിരിക്കുന്നു ,ഈ അച്ചുതണ്ട് നേര്‍ വടക്കില്‍ നിന്നും ഇരുപത്തിമൂനര ഡിഗ്രീ ചരിഞ്ഞു സ്ഥിതിചെയ്യുന്നു ,ഈ വ്യെതിയാനം മൂലം വടക്കുകിഴക്ക് ദിക്കില്‍ നിന്നും ധാരാളം സൂര്യപ്രകാശം കിട്ടുന്നതിനു സഹായിക്കുന്നു ,വടക്ക് കിഴക്ക് നിന്നും പ്രവേശിക്കുന്ന ഈ ഊര്‍ജം വാസ്തുസ്തലത്തിനു കുറുകേ തെക്ക് പരിഞ്ഞരു ദിക്കിലേക്ക് സഞ്ചരിക്കുന്നു വാസ്തു പ്രകാരം ഒരു വസ്തുവിന്റെ വടക്കുകിഴക്ക് ഭാഗം ,കുളം,കിണര്‍ തുറസ്സായ പുല്‍ത്തകിടി ഇവക്കു നല്ലതാണ് ,ഈ ഭാഗം മറ്റുള്ള ധിക്കിനെക്കള്‍ താഴ്ന്നു ഇരിക്കുന്നത് നല്ലതാണ് ,ഇതുകൊണ്ട് നല്ല എനര്‍ജി ഉണ്ടായി ഗുണങ്ങള്‍ ഉണ്ടാകും !!!
No comments:
Post a Comment