Sunday, June 5, 2011

THIS IS MY NEW SONG WRITTEN BY ME

താരങ്ങള്‍ പുഞ്ചിരിച്ച നീലരാവില്‍ 
താരകം കണ്‍  തുറന്ന നീലരാവില്‍ 
താരാപധമേ നിന്നെ ഞാന്‍ പുണര്‍ന്നു 
താരങ്ങള്‍ മെല്ലേ മിഴി യടച്ചു !!!

      രാജനിയാം നഫസ്സിന്റെയ് യവനിക നീക്കി 
      രതി ലീലയാടുന്നു രാക്കിളികള്‍ 
      രേസമേ റും നിന്നുടെ രാഗങ്ങളില്‍ 
      രതിലയ താളങ്ങള്‍ ഇടക്ക കൊട്ടി !!

No comments:

Post a Comment