പഞ്ച ഭൂതങ്ങളില്‍ ഭൂമി ,തെക്കുപടിഞ്ഞാറു സ്ഥിതിചെയ്യുന്നു ,പൂര്വികന്മാരുടെയ് വേദാകാല ദൈവമായ പ്ര്യധ്വിയാണ് ഈ ദിക്കിലെ ശക്തി ,ഭൂമുഹത്തിലുള്ളഎല്ലാ ജീവജാലങ്ങളും ഭൂമിയിലേക്ക് തന്നേയ് മടങ്ങി പോകുന്നു ,തെക്ക് പടിഞ്ഞാറ് ദിശ ഞാനതിന്റെയ് ദിശയാണ് ,ജന്മജന്മാതെരങ്ങളായി പൂര്‍വികന്മാര്‍ സ്വായത്തമാക്കിയ അറിവുകള്‍ വരുംതല്മുരക്ക് പ്രയോജനപ്പെടും വിധം കയ്മാരെണ്ട്താണ്,
ഈ ദിക്കിന് ഭാരവും വലുപ്പവും നല്‍കുന്നത് ഭൂമിയാണ് പാറക്കൂട്ടങ്ങളും വലുപ്പമേറിയ ഭാരങ്ങളും ഈ ദിക്കിന് അനുയോജ്യമാണ് ,ഈ ഭാഗത്ത് ഉയര്‍ച്ച ഉണ്ടാകുന്നതു നല്ലതാണ് ഇവിടെ പ്രധാനകിടപ്പുമുറി വളരെ നല്ലതായിരിക്കും വീടിനുള്ളില്‍ ശക്തി വടക്കുകിഴക്ക് നിന്നും തെക്ക് പടിഞ്ഞാറോട്ട് സഞ്ചരിക്കുന്നു !!!!
No comments:
Post a Comment